മൂലവട്ടം: ചാമക്കാലായിൽ റെജി (കറിയാപ്പി കോടിമത -51) നിര്യാതനായി. സി.ഐ.ടി.യു കോടിമത സൗത്ത് യൂണിറ്റ് അംഗമാണ്. ഭാര്യ – ചാമക്കാലായിൽ ഗീത.
മക്കൾ – ഹരിത, കണ്ണൻ.
സംസ്‌കാരം ജൂൺ 22 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് നാട്ടകം എ.കെ.സി.എച്ച്.എം.എസ് ശാഖാ നമ്പർ നാല് ശ്മശാനത്തിൽ.
Advertisements