മൂലവട്ടം : 5118 ആം നമ്പർ എൻ എസ് എസ് കരയോഗം മന്ദിര സമർപ്പണവും കുടുംബ മേളയും നടത്തി. കരയോഗത്തിൻ്റെ നവീകരിച്ച കരയോഗമന്ദിരത്തിൻ്റെ സമർപ്പണവും വാർഷികാഘോഷം കുടുംബമേളയും കോട്ടയം താലുക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ്
ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.കരയോഗം സെക്രട്ടറി എൻ.രവീന്ദ്രൻ,
പ്രസിഡൻ്റ് ഗിരീഷ് ചന്ദ്രൻ, വനിതാ സമാജം പ്രസിഡൻ്റ് ലേഖാ കൃഷ്ണകുമാർ, ട്രഷറർ എം എസ് കൃഷ്ണകുമാർ, വൈസ് പ്രസിഡൻ്റ്
രാജേഷ് നമ്പിമഠം എന്നിവർ പ്രസംഗിച്ചു.
Advertisements