സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്ക്

ന്യൂയോര്‍ക്ക് : സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്ക്. അമേരിക്കയില്‍ ലോസ് ആഞ്ജലീസിലെ സിനിമാ സെറ്റിലാണ് സംഭവം.

Advertisements

മൂക്കില്‍ നിന്ന് ചോരവന്നതിനെ തുടര്‍ന്ന് ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് മാറാൻ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു. ചികിത്സയ്ക്ക് ശേഷം ആശുപത്രിയി വിട്ട ഷാരൂഖ് ഇന്ത്യയിലേക്ക് മടങ്ങി. നിലവിൽ അദ്ദേഹം മുംബൈയിലെ വസതിയില്‍ വിശ്രമത്തിലാണ്.

Hot Topics

Related Articles