ഏറ്റുമാന്നൂർ : തെരുവ്‌നായ്ക്കളെ നിയന്ത്രിക്കാൻ ഗവൺമെന്റ് അടിയന്തിരമായി ഇടപെടണമെന്ന് എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് സഹീദ് മാനത്തുകാടൻ ആവശ്യപ്പെട്ടു. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരിവ് നായകളെ പ്രത്യേകസ്ഥലത്ത് പാർപ്പിക്കണം. ഇവയിൽ പലതും ആക്രമസ്യഭാവമുള്ളതവയാണ്. സ്‌കൂൾ കോമ്പൗണ്ടുകളിലും കൊളെജ് കമ്പസ്സുകളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്നു. വിദ്ധ്യാർത്ഥികൾ പേടിച്ചാണ് സ്‌ക്കൂൾ കൊ മ്പൗണ്ടുകളിലും കാമ്പസുകളിലും നടക്കുന്നത്. അടിയന്തരി രമായി ഗവൺമെന്റ് ഇടപെട്ട് തെരുവ്‌നായ്ശല്യം പരിഹരിക്കുക.
Advertisements