എം ടെക്ക്ഇലട്രിക്കൽ ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗിൽ റാങ്ക് നേടിയ കെ.കെ കൃഷ്ണകുമാറിനെ അനുമോദിച്ചു

ഫോട്ടോ: എംടെക്ക്ഇലട്രിക്കൽ ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗിൽ എ.പി.ജെ.അബ്ദുൾകലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഒന്നാംറാങ്ക് നേടിയ അനുജിതിനെ കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.കൃഷ്ണകുമാർ അനുമോദിക്കുന്നു.

Advertisements

കാട്ടിക്കുന്ന്: എം ടെക്ക്ഇലട്രിക്കൽ ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗിൽ എ.പി.ജെ.അബ്ദുൾകലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഒന്നാംറാങ്ക് നേടിയ അനുജിതിനെ കെപിഎംഎസ് വൈക്കം യൂണിയൻ,കാട്ടിക്കുന്ന് 1352ശാഖായോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിയൻ പ്രസിഡന്റ് തങ്കമ്മഭാസ്‌കരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.കൃഷ്ണകുമാർ അനുജിതിനെ ഷാൾ അണിയിച്ചു.യൂണിയൻ സെക്രട്ടറി മോഹനൻ പേരേത്തറ, വൈസ് പ്രസിഡന്റ് ബാബു വടക്കേമുറി, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ.അനിൽകുമാർ, മുൻ യൂണിയൻ പ്രസിഡന്റ് ഷാജിഎടമ്പാടം, ശാഖ പ്രസിഡന്റ് സുഖലാൽ, ശാഖാഭാരവാഹികൾ, കുടുംബാഗംങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles