തിരുവല്ല : എംജി സോമൻ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽഎം ടി വാസുദേവൻ നായർ എന്ന കഥകാരനെയും, ശ്യാം ബെനഗൽ എന്ന വിഖ്യാത സംവിധായകനേയും അനുസ്മരിക്കുവാൻ ഡിസംബർ 28 ശനിയാഴ്ച വൈകിട്ട് 04.30 ന് തിരുവല്ല , വൈ. എം. സി. എ ഹാൾളിൽ ഒത്തുകൂടുന്നു സംവിധാകകൻ ബ്ലസിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പ്രൊഫ. രവികുമാർ , ഉണ്ണികൃഷ്ണൻ കളിക്കൽ, കവിയൂർ ശിവപ്രസാദ്, പ്രൊഫ. സൊബാസ്റ്റ്യൻ കാറ്റടി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. ,എം.ജി. സോമൻ ഫൗണ്ടേഷൻ സെക്രട്ടറി കൈലാസ് എസ്. പരിപാടികളെക്കുറിച്ച് മാധ്യമങ്ങളേ അറിയിച്ചു .
Advertisements