മുക്കട കൊച്ചുഴത്തിൽ കുഞ്ഞുകുട്ടി

മുക്കട: കൊച്ചുഴത്തിൽ കുഞ്ഞുകുട്ടി (64) അന്തരിച്ചു. ചെറുവള്ളി എസ്റ്റേറ്റിലെ മുൻ തൊഴിലാളിയാണ്. ഭാര്യ: ലീലാമ്മ. മക്കൾ: വിൽസൺ, സുനിൽ. മരുമക്കൾ: സുജ, റ്റിന. സംസ്‌കാരം മേയ് 20 വെള്ളിയാഴ്ച 12-ന് കനകപ്പലം കാൽവറി ടാബുർണക്കൽ ദൈവസഭ സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles