മുണ്ടക്കയം കല്ലുമാലിയ്ക്കൽ  കെ.വി  വർഗ്ഗീസ്

 മുണ്ടക്കയം : കല്ലുമാലിയ്ക്കൽ  കെ.വി വർഗീസ് (77) നിര്യാതനായി. സംസ്കാരം  വ്യാഴാഴ്ച  11.30 ബെഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.
 ഭാര്യ: അന്നമ്മ വർഗീസ് ( കല്ലൂപ്പാറ വടക്കേൽ കുടുംബാംഗം) മക്കൾ: ഷാജി (ദുബായ്), ചെറിയാൻ (കെ.എസ്.എ), ലിജി മോൾ. മരുമക്കൾ: ഷീന,  നിഷ, ടോമിച്ചൻ( ഉപ്പുതറ )     

Advertisements

Hot Topics

Related Articles