മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്രഅയപ്പ് നൽകി

മുണ്ടക്കയം:മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ നിന്നും വിവിധ പോലീസ് സ്റ്റേഷനുകളിലേയ്ക്ക് സ്ഥലം മാറി പോകുന്ന പോലീസ് ഉദ്യോസ്ഥരായ ബിജി, ജയശ്രീ , രഞ്ജിത്ത്, സന്തോഷ് തോമസ്, നൂറുദ്ദീൻ, രഞ്ജിത്ത് എസ് നായർ, രതീഷ്, ബിജുമോൻ, അജിത്ത് എന്നിവർക്ക് മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് കുമാർ, സബ് ഇൻസ്‌പെക്ടർ
വിപിൻ മറ്റ് പോലീസ് ഉദ്യോവസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.

Advertisements

Hot Topics

Related Articles