മുണ്ടക്കയം  മാക്കിയിൽ എം ജി ലാലു

മുണ്ടക്കയം: പരേതനായ  മാക്കിയിൽ ഗോപാലൻ മകൻ എം ജി ലാലു (62) നിര്യാതനായി. സംസ്കാരം  ബുധനാഴ്ച രാവിലെ 11:30 ന് വീട്ടുവളപ്പിൽ. ഭാര്യ  മിനി, മക്കൾ:  അരവിന്ദ് ലാൽ, അപർണ ലാൽ, മരുമകൻ :അഖിൽ ഷാജി കോരുത്തോട് 

Advertisements

Hot Topics

Related Articles