കൊച്ചി: കളമശ്ശേരിയില്‍ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞാറക്കല്‍ സ്വദേശി വിവേകാണ് കൊല്ലപ്പെട്ടത്. കളമശ്ശേരി സുന്ദരഗിരിക്ക് സമീപം ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. രണ്ട് പ്രതികളില്‍ ഒരാളെ വൈറ്റില ഭാഗത്തുനിന്നും പിടികൂടിയിട്ടുണ്ട്. കൊലക്ക് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്നാണ് സൂചന.
Advertisements

