മലപ്പുറം: വേങ്ങരയിൽ നിന്നാണ് ഇവരെ പിടികൂടിയത്. വേങ്ങരയിൽ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബിഹാർ സ്വദേശിനി പൂനം ദേവി.
Advertisements
ഫോറൻസിക് വാർഡിലെ ശുചിമുറിയുടെ വെന്റിലേറ്ററിന്റെ ഗ്രിൽ ഒരു ഇഷ്ടിക കൊണ്ട് കുത്തിയിളക്കിയാണ് പൂനം ദേവി കടന്നു കളഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അർധരാത്രിയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ മാസം 31നാണ് കാമുകനുമായി ജീവിക്കാൻ ഇവർ ഭർത്താവിനെ കൊലപ്പെടുത്തുന്നത്.