കോട്ടയം: ഗായക സംഘ രൂപീകരണം, വോയിസ് ട്രേനിംങ് , ക്വയർ കണ്ടക്ടിംങ് എന്നീ വിഷയങ്ങളിൽ വിദഗ്ധ പരിശീലനം നൽകുന്നു. സർഗഭാരതി അക്കാദമി ഓഫ് മ്യൂസിക് ആന്റ് ആട്സിന്റെ (സാമ) ആഭിമുഖ്യത്തിൽ ഡിസംബർ 10 ശനിയാഴ്ച രാവിലെ പത്തു മുതൽ നാലു വരെ കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളിലാണ് ശില്പശാല നടക്കുക. പങ്കെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിൽ ആദ്യമായി സിംഫണി അവതരിപ്പിച്ച ഫാ.ഡോ.എം.പി ജോർജിന്റെ പ്രധാന മേൽനോട്ടത്തിലായിരിക്കും ശില്പശാല. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ നാല്.
ഫോൺ – 09496970054,
9847743325 , 7012624480
Advertisements
Email- [email protected]