കുമ്മനം: മുസ്ലിം ലീഗ് അമ്പൂരം ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ ഷിഹാബ് തങ്ങൾ അനുസ്മരണം നടത്തി. മുസ്ലിം ലീഗ് മണ്oലം പ്രസിഡൻ്റ് ഷമീർ വളയം കണ്ടം ആമുഖ പ്രഭാഷണം നടത്തി, സക്കീർ ചെങ്ങമ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി. ഷാജഹാൻ വടക്കേകുറ്റ് അധ്യക്ഷം വഹിച്ചു. യോഗത്തിൽ വിജയൻ ശ്രുതിലയം,സഹീദ് മാനത്തു കാടൻ , അനസ് അൻസാരി, ഷിഹാബ് വടക്കേ കുറ്റ്, റഹീം മാളിയേക്കൽ, ഷബീർ ആമിനു മൻസിൻ , സഫർ കൊട്ടാരം തുടങ്ങിയവർ സംസാരിച്ചു
Advertisements