മുട്ടമ്പലം തോപ്പിൽ വീട്ടിൽ എൽസ ബോബൻ തോപ്പിൽ (പി.ജെ എൽസമ്മ)

മുട്ടമ്പലം തോപ്പിൽ വീട്ടിൽ എൽസ ബോബൻ തോപ്പിൽ (പി.ജെ എൽസമ്മ – 58) നിര്യാതയായി. കോൺഗ്രസ് നേതാവ് ബോബൻ തോപ്പിലിന്റെ ഭാര്യയാണ്. കുവൈറ്റ് അൽ അമീരി ആശുപത്രിയിൽ സീനിയർ സ്റ്റാഫ് നഴ്‌സ് (ഗ്രീൻ സിസിയു വാർഡ് നമ്പർ ആറ്) ആയി കഴിഞ്ഞ 28 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. പരേത ഇല്ലിക്കൽ പ്ലാത്തറ പി.വി ജോണിന്റെയും, അന്നമ്മ ജോണിന്റെയും പുത്രിയാണ്.
മക്കൾ- ബൈബൻ, ഏബൻ. സംസ്‌കാരം പിന്നീട്.

Advertisements

Hot Topics

Related Articles