പാറ്റ്ന : ‘ദേശീയ ദളിത് ജനത’ നാഷണൽ വൈസ് പ്രസിഡണ്ടായി എൻ ഒ. കുട്ടപ്പനെ ആർ എൽ എം അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ നിയമിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിൽ ആർ എൽ എം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടാണ് എൻ ഒ. കുട്ടപ്പൻ.
Advertisements