കോട്ടയം : നാഗമ്പടം ശ്രീമഹാദേവക്ഷേത്രം തിരുവുത്സവം 26മുതൽ ഫെബ്രുവരി 2വരെ.26ന് ഒൻപതിന് മൃത്യുഞ്ചയ ആർച്ചന,11.30ന് ഷഷ്ടി പൂജ, 4ന് തൃക്കൊടിഘോഷയാത്ര, 6.45ന് ഗുരുദേവ പ്രതിഷ്ഠ വാർഷിക വിശേഷാൽ പൂജ,7.30ന് തൃകൊടിയേറ്റ്, 8ന് കൊടിയേറ്റ് സദ്യ, 7.30ന് ഉത്സവസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘടനം ചെയ്യും.സംക്രാന്തി നസീർ കലാപരിപാടി ഉദ്ഘാടനം ചെയ്യും.8.30ന് കോമഡി ഷോ,27ന് 10.30ന് ഉത്സവബലി,12.30ന് ഉത്സവബലി ദർശനം,വൈകിട്ട് അഞ്ചിന് ദേശത്താലപ്പൊലി,5.30ന് കാഴ്ചശ്രീബലി ,7.30ന് വിളക്കിനെഴുന്നള്ളത്ത്, 4.30ന് പ്രഭാഷണം,6.30ന് തിരുവാതിര,9 ന് കഥ പ്രസംഗം,
28ന് 10.15ന് ഇളനീർ തീർത്ഥടാന വ്രിതാരംഭം,ദേശത്താലപ്പൊലി ഉദ്ഘാടനം വി. എൻ വാസവാൻ ഉദ്ഘാടനം ചെയ്യും,പ്രീതി നടേശൻ ആദ്യതാലം കൈമാറും.9ന് ഗാനസന്ധ്യ, 29ന് 6.30ന് നൃത്തനൃത്യങ്ങൾ 8ന് ഓട്ടൻതുള്ളൽ,9ന് ഗാനസന്ധ്യ,31ന് 8.30ന് ഇളനീർ തീർത്ഥാടന ഉദ്ഘടനസമേളനം,8.30ന് ഇളനീർ തീർത്ഥാടനം 11ന്ഇളനീർ തീർത്ഥാടന സമർപ്പണം,12ന് മഹാപ്രസാദമൂട്ട്,12ഗാനമേള, ഫെബ്രുവരി 7.15 സർപ്പബലി,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
10.30ന് പള്ളിനായാട്ട്,6.30ന് ഭാരതനാട്യം,7.30 കോമഡി മിമിക്രി മഹാമേള, 2ന് 3ന് ആറാട്ട് പുറപ്പാട്,5ന് ആറാട്ട് സ്വീകരണം,5.30ന് പഞ്ചരിമേളം,6ന് ആറാട്ട് വിളക്ക്,7ന് ആറാട്ട് എതിരേൽപ്പ് ,മയൂര നൃത്തം,8ന് ആറാട്ട് സദ്യ,10.30ന് കൊടിയിറക്ക്,7.30ന് ഭക്തി ഗാനമേള