നാട്ടകം വൈദ്യുതി സെക്ഷൻ പരിധിയിൽ ഈ സ്ഥലങ്ങളിൽ നാളെ ഏപ്രിൽ ഒൻപത് ബുധനാഴ്ച വൈദ്യുതി മുടങ്ങും

നാട്ടകം വൈദ്യുതി സെക്ഷൻ പരിധിയിൽ ഈ സ്ഥലങ്ങളിൽ നാളെ ഏപ്രിൽ ഒൻപത് ബുധനാഴ്ച വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കളപ്പുരകടവ്, മുട്ടം , പൊൻകുന്നതുകാവ് ,ഷാജി മറിയപ്പള്ളി ,കോട്ടയം പോർട്ട്, മഠത്തിൽ കാവ്, പൂങ്കുടി, Govt കോളേജ് നാട്ടകം, അക്‌ഷര മ്യൂസിയം, സ്വാതിക് ആർകേഡ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും

Advertisements

Hot Topics

Related Articles