നാഷണൽ സ്കൂൾസ് ടേബിൾ ടെന്നീസ് (സീനിയർ വിഭാഗം) ചാമ്പ്യൻഷിപ്പ് : ചെറിയാൻ നൈനാൻ ടീമിൽ

കോട്ടയം : ഒക്ടോബർ മുതല്‍ ലഡാക്കിൽ നടക്കുന്ന നാഷണൽ സ്കൂൾസ് ടേബിൾ ടെന്നീസ് (സീനിയർ വിഭാഗം) ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരള ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ചെറിയാൻ നൈനാൻ കൊച്ചിയിൽ.
തിരുവല്ല വൈ എം സി എ ടേബിൾ ടെന്നീസ് അക്കാദമി അംഗവും ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുമാണ്.

Advertisements

Hot Topics

Related Articles