വള്ളിക്കാട് സന്തോഷ്‌ ക്ലബ്‌ ലൈബ്രറിയുടെ നാടൻ പന്ത് കളി ഉദ്ഘാടനം ഇന്ന്   

വാകത്താനം : വള്ളിക്കാട് സന്തോഷ്‌ ക്ലബ്‌ ലൈബ്രറിയുടെ നേതൃത്വത്തിൽ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ സഹകരണത്തോടെ ജെറുസലേം മൗണ്ട് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് നടക്കുന്ന ഒൻപതാമത് നാടൻപന്ത് കളി മത്സര പരമ്പര ഇന്ന് സെപ്റ്റംബർ എട്ട് ഞായറാഴ്ച 2 : 30 ന് പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യും. മത്സരം കോട്ടയം എം പി ഫ്രാൻസിസ് ജോർജ് പന്ത് വെട്ടി ഉദ്ഘാടനം ചെയ്യും. 16 ടീം പങ്കെടുക്കുന്ന ഈ പരമ്പരയിലെ ആദ്യ മത്സരം കണ്ണഞ്ചിറ ടീമും പുതുപ്പള്ളി തമ്മിൽ നടക്കും.

Advertisements

Hot Topics

Related Articles