നാട്ടകം കാരിമറ്റം വീട്ടിൽ പോൾ ജോസഫ്

നാട്ടകം കാരിമറ്റം വീട്ടിൽ പോൾ ജോസഫ് (64) നിര്യാതനായി. സംസ്‌കാരം നാളെ മെയ് എട്ട് വ്യാഴാഴ്ച രാവിലെ 10 ന് പാക്കിൽ സെന്റ് തെരേസാസ് റോമൻ കത്തോലിക്കാ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: ജസ്റ്റിൻ, വർഷ.

Advertisements

Hot Topics

Related Articles