നാട്ടകം തടത്തിൽപ്പറമ്പിൽ പി.സരസമ്മ

നാട്ടകം: തടത്തിൽപ്പറമ്പിൽ പി. സരസമ്മ (മുൻ അദ്ധ്യാപിക, ഗവൺമെന്റ് സ്‌കൂൾ നാട്ടകം, 88) നിര്യാതയായി.
ഭർത്താവ് – പരേതനായ ടി.കെ തങ്കപ്പൻ
മക്കൾ: ഷീല, സ്മിത, പരേതരായ ഷാനവാസ്, പ്രസന്നൻ, പ്രതാപൻ. മരുമക്കൾ: കെ.പി ബാബു, ദിനേശ് ബാബു. സംസ്‌കാരം ആഗസ്റ്റ് 14 ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles