നവകേരള സദസ്സില്‍ ഇതുവരെ പരിഹരിച്ചത് 46,701 പരാതികൾ : പുറത്ത് വന്നത് വിവരാവകാശ രേഖയിലെ വിവരങ്ങൾ 

തിരുവനന്തപുരം : നവകേരള സദസ്സില്‍ ഇതുവരെ പരിഹരിച്ചത് 46,701 പരാതികളെന്ന് വിവരാവകാശ രേഖ. മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി. മുര്‍ഷിദ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറ‍യുന്നത്. ആകെ ലഭിച്ച പരാതികള്‍: 6,33,044. പരിഹരിക്കാനുള്ളത്: 4,88,586 പരാതികള്‍. നവകേരള സദസ്സിന്റെ പോര്‍ട്ടലിലെ കണക്ക് പ്രകാരം പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് പരാതികള്‍ പരിഹരിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 

Advertisements

ജില്ല, ആകെ പരാതികള്‍, പരിഹരിച്ചത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആലപ്പുഴ- 52,640  – 906

എറണാകുളം – 44,664 2 – 453

ഇടുക്കി -41,776 -1,545

കണ്ണൂര്‍ -28,805 – 11,079

കാസര്‍കോട് -14,709 – 8,053

കൊല്ലം -50,447 – 852

കോട്ടയം -43,269 – 968

കോഴിക്കോട് -47,973 -3,605

മലപ്പുറം -81,447 -3,978

പാലക്കാട്-62,426 -4,040

പത്തനംതിട്ട-23,580 -284

തിരുവനന്തപുരം- 65,334 -478

തൃശൂര്‍-55,575 -5,934

വയനാട്- 20,399 – 2,526

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.