കോട്ടയം : ഇടതുപക്ഷ സർക്കാർ നവ കേരള സദസ്സ് എന്ന് പറഞ്ഞ് സർക്കാർ ചിലവിൽ പാർട്ടി പരിപാടി നടത്തുകയാണെന്ന് കോട്ടയം ജില്ലാ സെക്രട്ടറി അഭിഷേക് ബിജു. പൂർണ്ണമായും ജനങ്ങളുടെ പരാതികൾ പരിഹരിക്കാതെയാണ് മുഖ്യമന്ത്രിയും സഖ്യവും പരിപാടിയായിട്ട് മുമ്പോട്ട് പോകുന്നത്, കേരളം ഇത്രയും സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ആഡംബര ചെലവുമായി മുഖ്യമന്ത്രിയും സഖ്യവും ധൂർത്ത് കാണിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Advertisements