പാലക്കാട് : നവകേരള സദസ്സ് ഇന്ന് പാലക്കാട് ജില്ലയില്‍ പര്യടനം നടത്തും. രാവിലെ 9ന് ഷൊര്‍ണൂരില്‍ പ്രഭാതയോഗത്തിന് ശേഷം തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ആദ്യ ദിവസം പര്യടനം നടത്തുക.കാസര്‍കോട് നിന്ന് ഇക്കഴിഞ്ഞ 18 ന് ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിന് ശേഷമാണ് പാലക്കാട്ടേക്ക് എത്തുന്നത്. ജില്ലയിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ തന്നെയാവും സദസ്സിലുയരുന്ന പ്രധാന വിഷയം.
കുറ്റിപ്പുറം – ഷൊര്‍ണൂര്‍ ഭാരതപ്പുഴ തീരദേശറോഡും, പെരുമ്ബിലാവ്-നിലമ്ബൂര്‍ സംസ്ഥാനപാതയും, സുശീലപടി റെയില്‍വേ ഓവര്‍ബ്രിഡ്ജും വാഗ്ദാനമായി ഒതുങ്ങി പോവരുത് എന്നതും തൃത്താലക്കാരുടെ ആവശ്യമാണ്.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലമായ തൃത്താലയില്‍ നവ കേരള സംഘത്തുമ്ബോള്‍ , ഒട്ടനവധി വിഷയങ്ങളാണ് തൃത്താലകാര്‍ക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിക്കാനുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളിയാങ്കല്‍ ടൂറിസം പദ്ധതി ആലോചനയില്‍ ഉണ്ടെന്ന് പറയുന്ന സര്‍ക്കാര്‍ ,തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലമായ തൃത്താലയില്‍ നവ കേരള സംഘത്തുമ്ബോള്‍ , ഒട്ടനവധി വിഷയങ്ങളാണ് തൃത്താലകാര്‍ക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിക്കാനുള്ളത്. വെള്ളിയാങ്കല്‍ ടൂറിസം പദ്ധതി ആലോചനയില്‍ ഉണ്ടെന്ന് പറയുന്ന സര്‍ക്കാര്‍ , അഞ്ചുവര്‍ഷമായി തകര്‍ന്നുകിടക്കുന്ന വെള്ളിയാംങ്കല്ല് തടയണയുടെ പാര്‍ശ്വഭിത്തി ഉടന്‍ നവീകരിക്കണമെന്നാണ് ജനങ്ങള്‍ പറയുന്നത്.