നവീകരിച്ച കുട്ടികളുടെ ലൈബ്രറി ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

കോട്ടയം: പതിനായിരം പുസ്തകങ്ങളോടെ നവീകരിച്ച കുട്ടികളുടെ ലൈബ്രറി ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടി ച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ സുരേഷ് കുറുപ്പ്, സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ വി.ബി.ബിനു, കുട്ടികളുടെ ലൈബ്രറി എക്സി കൂട്ടീവ് ഡയറക്ടർ വി.ജയകുമാർ , മാനേജിംഗ് കമ്മിറ്റി അംഗമായ റബേക്ക ബേബി ഐപ്പ്, പബ്ലിക് ലൈബ്രറി എക്സി കൂട്ടീവ്സെക്രട്ടറി കെ സി വി ജയകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles