നവകേരള സദസ് : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സാംസ്കാരിക സദസ്സ് നാളെ                          

കുമരകം: നവ കേരള സദസ്സിൻ്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സാംസ്കാരിക സദസ് നാളെ ഡിസംബർ ഏഴ് വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടക്കും. കേരളമെന്ന മാനവികത എന്ന പേരിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സ് പു.ക.സ ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡോ.എം.ജി ബാബുജി ,ബി.ശശികുമാർ , പി.കെ ജലജാമണി ,വി.ജി ശിവദാസ് ,എ എം ബിനു ,അനിൽകുമാർ പി.കെ എന്നിവർ സംസാരിക്കും. 

Advertisements

Hot Topics

Related Articles