മികച്ച എൻ. സി. സി യൂണിറ്റ് പുരസ്‌കാരം ബസേലിയസിന്

കോട്ടയം: 2021-22 വർഷത്തിലെ കോട്ടയം ഗ്രൂപ്പിന് കീഴിലുള്ള മികച്ച എൻ. സി. സി യൂണിറ്റിനുള്ള പുരസ്‌കാരവും മികച്ച എ. എൻ. ഒ പുരസ്‌കാരവും ബസേലിയസ് കോളേജിന്. മൂവാറ്റുപുഴ നിർമ്മല കോളേജിൽ വച്ചു നടന്ന ചടങ്ങിൽ കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം. എൻ സാജൻ ന്റെ കൈയിൽ നിന്നും പുരസ്‌കാരം കെയർ ടേക്കർ ഷിബു എം ജോർജും, സീനിയർ കേഡറ്റുകളും ഏറ്റുവാങ്ങി.

Advertisements

Hot Topics

Related Articles