പത്താമതു എസി.ണ്മുഖദാസ്അനുസ്മരണം നടത്തി

കോട്ടയം : എൻസിപി.കോട്ടയംജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായിരുന്ന ആദർശരാഷ്ട്രീയത്തിന്റവക്താവ്എസി.ഷണ്മുഖദാസിന്റെപത്താമത്അനുസ്മരണസമ്മേളനംസംസ്ഥാന സെക്രട്ടറി അഡ്വ.എസ്ഡി.സുരേഷ് ബാബു ഉൽഘാടനം ചെയ്തു. കോട്ടയം ജില്ലാ പ്രസിഡന്റ്‌ ബെന്നി മൈലാഡൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാല, സംസ്ഥാനഎക്സക്യൂട്ടീവ് കമ്മിറ്റി അംഗം പികെ.ആനന്ദകുട്ടൻ,കോട്ടയം ബ്ലോക്ക് പ്രസിഡന്റ്‌ ഷിബു നാട്ടകം, റെജിവര്ഗീസ്, രാധാകൃഷ്ണൻ ഓണമ്പള്ളി,എൻ സി. ചാക്കോ, രഞ്ജനാഥ്‌ കൊടിമാത, രാജേഷ് വട്ടക്കൻ, വിനീത്കുന്ന മ്പള്ളി തുടങ്ങിയവർ അനുസ്മരിച്ചു പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles