എൻ.സി.പി സ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജന്റെ പുസ്തകം പ്രകാശനം ചെയ്തു

കോട്ടയം : എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ രാജൻ രചിച്ച രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഇതിന്റെ ഭാഗമായി ചേർന്ന സമ്മേളനം എൻ.സി.പി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പുസ്തക പ്രകാശനം നടത്തി. എൻ സി പി നേതാക്കളായ എസ് ഡി സുരേഷ് ബാബു, പി കെ ആനന്ദക്കുട്ടൻ, ബെന്നി മൈലാടൂർ, ബാബു കപ്പക്കാലാ, ഗ്ലാഡ്സൺ ജേക്കബ് ജെയ്സൺ കൊല്ലപ്പള്ളി, ജിജിത് മൈലക്കൽ തുടങി ഒട്ടേറെ നേതാക്കൾ പങ്കെടുത്തു.

Advertisements

Hot Topics

Related Articles