കോട്ടയം : എൻ സി പി ഏറ്റുമാനൂർ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികൾ ഒന്നാകെ രാജി വെച്ചു. എൻ സി പി കോട്ടയം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂറുമായി ഉള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസനും മണ്ഡലം പ്രസിഡന്റും മാരും രാജി വെച്ചു. എൻസിപി (എസ്)ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ താൽക്കാലിക ചുമതല സംസ്ഥാന കമ്മിറ്റി അംഗം രഘു ബാലരാമപുരത്തിന് നൽകിയതായി ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ അറിയിച്ചു.
Advertisements