എൻ സി പി (എസ് )പൂഞ്ഞാർ നിയോജകമണ്ഡലം കൺവെൻഷൻ നടത്തി

കോട്ടയം : എൻ സി പി (എസ് )പൂഞ്ഞാർ നിയോജകമണ്ഡലം കൺവെൻഷൻ നടത്തിപൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് ഉണ്ണിരാജിൻ്റെ അധ്യക്ഷതയിൽ എൻ സി പി (എസ് )കോട്ടയം ജില്ലാ പ്രസിഡന്റ്‌ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു ,സംസ്ഥാന എക്സി. അംഗം ബഷീർ തേനമാക്കൽ, സംസ്ഥാന എക്സി. അംഗം മിർഷഖാൻ മങ്കശ്ശേരി ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാല, ബ്ലോക്ക്‌ സെക്രട്ടറി അനിതാ കല്യാണി ,എൻ എൽ സി സംസ്ഥാന കമ്മിറ്റി അംഗംപി എ ശാലു , ബ്ലോക്ക് ട്രഷറർ ബൈജു ഫിലിപ്പ്, പി എ ഇബ്രാഹിം,മനോഭായ് പുത്തൻവീട്ടിൽ ,നെസിംകന്നുപറമ്പിൽസാൽവിൻ മുക്കുടുതറഷിജോ കൊടിത്തോട്ടംവിഷ്ണു പനയ്ക്കവയൽഅഖിൽദേവ് കൂട്ടിക്കൽഷെജിമോൻ 35 ഏക്കർഅഷാന്ത് 40 ഏക്കർ എന്നിവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles