എൻ.സി.പി.എസ്. കളമശ്ശേരി മുനിസിപ്പൽമണ്ഡലം കമ്മറ്റി യുടെ  78-ാംസ്വാതന്ത്ര്യ ദിനാഘോഷവും ഭരണഘടന സംരക്ഷണ സദസ്സും നടത്തി

കളമശ്ശേരി : എൻ.സി.പി.എസ്. കളമശ്ശേരി മുനിസിപ്പൽമണ്ഡലം കമ്മറ്റി യുടെ  78-ാംസ്വാതന്ത്ര്യ ദിനാഘോഷവും ഭരണഘടന സംരക്ഷണ സദസ്സും ജില്ലാ ജനറൽ സെക്രട്ടറി അനൂപ് റാവുത്തർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ്   ജമാൽ മരക്കാർ അദ്ധ്യക്ഷത  വഹിച്ചു. ബ്ലോക്ക്  വൈസ്പ്രസി ഡൻ്റും എൽ.ഡി. എഫ്  കൺവീനറുമായ  അബ്ദുൽ കരീംനടക്കൽ  ദേശീയപതാക ഉയർത്തി. ബ്ലേക്ക് സെക്രട്ടറി   സമദ് എടക്കുളം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എൻ സി പി (എസ്) ന്യൂന പക്ഷ വിഭാഗം ജില്ലാ സെക്രട്ടറി  ഷാഹിത  എൻ. മുബാറക്. ,,മണ്ഡലം  സെക്രട്ടറി അബ്ദുൽ അസീസ്  നീറുങ്കൽ, ഉസ്മാൻ മാടപ്പള്ളി വേലായുധൻ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles