കോട്ടയം: എൻ.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയിൽ അച്ചടക്ക നടപടി. എൻ.സി.പി ചങ്ങനാശേരി ബ്ലോക്ക് പ്രസിഡന്റ് ലിനു ജോബിനെയാണ് പുറത്താക്കിയത്. ചങ്ങനാശേരി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് ഇദ്ദേഹത്തെ മാറ്റിയത്. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂരാണ് ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തത്.
Advertisements