എൻ സി പി കോട്ടയം നിയോജകമണ്ഡലം കൺവെൻഷൻ നടത്തി: ജില്ലാ പ്രസിഡന്റ്‌ ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു 

കോട്ടയം : എൻ സി പി കോട്ടയം നിയോജകമണ്ഡലം കൺവെൻഷൻ എൻ സി പി ജില്ലാ പ്രസിഡന്റ്‌ ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷിബു നാട്ടകം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ നിബു എബ്രഹാം, ജില്ലാ സെക്രട്ടറിമാരായ ബാബു കപ്പക്കാല, ഗ്ലാഡ്സൺ ജേക്കബ്, നാഷണലിസ്റ് കിസ്സാൻ സഭ ജില്ലാ പ്രസിഡന്റ്‌ ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles