ദേശീയ പണിമുടക്ക് വിജയിപ്പിക്കുക : എൻ. എൽ.സി കോട്ടയം ജില്ലാ നേതൃയോഗം

കോട്ടയം : ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ എൻ സി പി (എസ് )തൊഴിലാളി വിഭാഗമായ എൻ എൽ സി കോട്ടയം ജില്ലാ നേതൃയോഗം തീരുമാനിച്ചു. എൻ എൽ സി ജില്ലാ പ്രസിഡണ്ട് റഷീദ് കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. യോഗം എൻസിപി(എസ്) ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാലാ ഉദ്ഘാടനം ചെയ്തു. വി കെ രഘുവരൻ, അജിത് കുമാർ കെ എസ്, ടി കെ നാണപ്പൻ, ഗോപി പുറക്കാട്,കുഞ്ഞുമോൻ വെള്ളഞ്ചി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles