എൻ.സി.പി (എസ്) ജന്മദിന സമ്മേളനം പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ആഘോഷിച്ചു; നിയോജക മണ്ഡലം പ്രസിഡന്റ് ഉണ്ണിരാജ് പതാക ഉയർത്തി

എരുമേലി: എൻ.സി.പി (എസ്) ജന്മദിനമായ ജൂൺ 10 ന് എരുമേലിയിൽ പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് ഉണ്ണിരാജ് പതാക ഉയർത്തി. എൻ.സി.പി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം മിർഷഖാൻ മംഗാശ്ശേരി പുഷ്പഭിഷേകം നടത്തി, എൻ.എൽ.സി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം പി.എ ശാലു , റാഫി കെ , നിസാം എം കന്നുപറമ്പിൽ , സുഭാഷ് എസ് എലിവാലിക്കര, സാൽവിൻ ജെ മുക്കുട്ടുതറ , നെജി യു മുട്ടപ്പള്ളി, ഷാമോൻ കെ.എസ്, ഷെജിമോൻ സി എച്ച് ചിരട്ടൊലിൽ, റോബിൻ കെ എരുത്വാപുഴ, ജഗൻ എസ് മുക്കുട്ടുതറ ,
എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles