ബത്തേരി : എൻ സി പി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ കെ ബി പ്രേമാനന്ദന് എൻ സി പി ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എ കെ രവി അധ്യക്ഷനായി, അഡ്വ : കെ യു ബേബി ഉദ്ഘാടനം ചെയ്തു. വന്ദന ഷാജു, ജോയ് പോൾ, റഫീഖ് ബത്തേരി, ജോഷി ജോസഫ്, അബു കോളിയാടി, പി ജി അനിരുദ്ധൻ, സിജി ആന്റണി തുടങ്ങിയവർ സംസാരിച്ചു.
Advertisements