കോട്ടയം : കോട്ടയം താലൂക്ക് യൂണിയനിലെ ഏറ്റവും മികച്ച കരയോഗം സെക്രട്ടറിയായി എൻ രവീന്ദ്രനെ തിരഞ്ഞെടുത്തു. കോട്ടയം താലൂക്ക് എൻ എസ് എസ് യൂണിയനിലെ 139 കരയോഗങ്ങളിലെ സെക്രട്ടറിമാരിൽ
2023 – 24 വർഷത്തെ മികച്ച കരയോഗം സെക്രട്ടറിയായാണ് രവീന്ദ്രനെ തിരഞ്ഞെടുത്തത്.
Advertisements