നെഹ്റു ട്രോഫി ഫൈനലിന് യോഗ്യതനേടി കുമരകം ടൌൺ ബോട്ട്ക്ലബ് : മത്സരത്തിന് യോഗ്യത നേടിയത് ചമ്പക്കുളം ചുണ്ടൻ 

കോട്ടയം: നെഹ്റു ട്രോഫിയുടെ ആവേശക്കപ്പ് കോട്ടയത്തിൻ്റെ മണ്ണിലെത്തിക്കാൻ കലാശപ്പോരിന് യോഗ്യത നേടി കുമരകം ടൌൺ ബോട്ട് ക്ലബ്. കുമരകം ടൌൺ ബോട്ട്ക്ലബ് തുഴയുന്ന ചമ്പക്കുളമാണ് ഫൈനലിന് യോഗ്യത നേടിയത്. 

Advertisements

നെഹ്റുട്രോഫി ജലമേളയുടെ ഫൈനൽ ലൈനപ്പായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീയപുരം(പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്)

നടുഭാഗം(യുണൈറ്റഡ് ബോട്ട് ക്ലബ്ബ് കൈനകരി)

ചമ്പക്കുളം(ടൗൺ ബോട്ട് ക്ലബ്ബ് കുമരകം)

മഹാദേവികാട് കാട്ടിതെക്കെതിൽ(കേരള പോലീസ് ബോട്ട് ക്ലബ്ബ്)

എന്നീ ചുണ്ടൻ വള്ളങ്ങൾ വെള്ളിക്കപ്പിനായി മത്സരിക്കും.

സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.

രണ്ടാം ഹീറ്റ്സിൽ നിന്ന് നടുഭാഗം,ചമ്പക്കുളം വള്ളങ്ങൾ ഫൈനലിന് യോഗ്യത നേടി.

Hot Topics

Related Articles