ഇടുക്കി ഉടുമ്പൻചോലയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുത്തശ്ശിയെ കണ്ടെത്തിയത് അവശനിലയിൽ

ഇടുക്കി: നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഉടുമ്പൻചോല സ്വദേശി ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്നാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് കുട്ടിയുടെ മുത്തശ്ശി ജാൻസിയെയും അവശനിലയിൽ കണ്ടെത്തിയിട്ടുണ്ട്. 

Advertisements

അതേസമയം, എങ്ങനെയാണ് കുട്ടി മരിച്ചതെന്ന് വ്യക്തമല്ല. ജാൻസിയെ കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ജാൻസിയെ കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.