ബ്ര​ഹ്മ​പു​ര​ത്തെ പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ ടീം ​എ​റ​ണാ​കു​ള​മാ​യി പ്രവർത്തിക്കണം :എ​ന്‍.​എ​സ്.​കെ.​ഉ​മേ​ഷ്

കൊച്ചി:എ​റ​ണാ​കു​ളം ജില്ലാ ക​ള​ക്ട​റാ​യി എ​ന്‍.​എ​സ്.​കെ.​ഉ​മേ​ഷ് ചു​മ​ത​ല​യേ​റ്റു

Advertisements

ബ്ര​ഹ്മ​പു​ര​ത്തെ പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ ടീം ​എ​റ​ണാ​കു​ള​മാ​യി എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചാ​ര്‍​ജെ​ടു​ത്ത​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് ജി​ല്ലാ ഭ​ര​ണ​കു​ടം, കോ​ര്‍​പ​റേ​ഷ​ന്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ എ​ല്ലാ​വ​രും ഒ​രു ടീ​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

Hot Topics

Related Articles