പത്തനംതിട്ട :വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട ജില്ലയിൽ അതിശക്തമായ വേനൽ മഴ.കഴിഞ്ഞ മണിക്കൂറുകളിൽ പത്തനംതിട്ട ജില്ലയുടെ പല ഭാഗത്തു അതിശക്തമായ വേനൽ മഴ പെയ്തു. കോട്ടയത്ത് വൈകുന്നേരം മഴ ആരംഭിച്ചു
ളാഹ : 100 മില്ലീമീറ്റർ
വെങ്കുറുഞ്ഞി: 76.5
റാന്നി: 47.0
ഏനാദിമംഗലം : 24.0
കുന്നന്താനം: 2.5
സീതത്തോട് : 0.5