ആലപ്പുഴ : കായംകുളത്ത് സിപിഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറിയുമായ പ്രേംജിത്തിനെ സസ്പെൻഡ് ചെയ്തു. സിപിഎം പ്രവർത്തകന്റെ ഹോട്ടൽ അടിച്ചു തകർത്തതിനാണ് സസ്പെൻഷൻ.
Advertisements
കഴിഞ്ഞ സമ്മേളന കാലത്ത് വിഭാഗീയതയെ തുടർന്നാണ് ഹോട്ടൽ ആക്രമിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൻ സി പി എം കായംകുളം ഏരിയ കമ്മിറ്റിയാണ് നടപടി പ്രഖ്യാപിച്ചത്.