കായംകുളത്ത് സിപിഎമ്മിൽ  വീണ്ടും അച്ചടക്ക നടപടി ; കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു

ആലപ്പുഴ : കായംകുളത്ത് സിപിഎമ്മിൽ  വീണ്ടും അച്ചടക്ക നടപടി. കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറിയുമായ പ്രേംജിത്തിനെ സസ്പെൻഡ് ചെയ്തു. സിപിഎം പ്രവർത്തകന്റെ ഹോട്ടൽ അടിച്ചു തകർത്തതിനാണ് സസ്പെൻഷൻ.

Advertisements

കഴിഞ്ഞ സമ്മേളന കാലത്ത് വിഭാഗീയതയെ തുടർന്നാണ് ഹോട്ടൽ ആക്രമിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൻ സി പി എം കായംകുളം ഏരിയ കമ്മിറ്റിയാണ് നടപടി പ്രഖ്യാപിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.