നി​യു​ക്ത ക​ർ​ദ്ദി​നാ​ൾ മോ​ൺ.ജോ​ർ​ജ് കൂവക്കാ​ടി​ൻ്റെ മെ​ത്രാ​ഭി​ഷേ​കം ന​വം​ബ​ർ 24ന്

ചങ്ങനാശ്ശേരി : ​ചങ്ങനാശ്ശേരി അ​തി​രൂ​പ​ത​യു​ടെ അ​ഭി​മാ​നം വാ​നോ​ള​മു​യ​ർ​ത്തി​ക്കൊ​ണ്ട് ക​ർ​ദി​നാ​ൾ സ്ഥാ​ന​ത്തേ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട അ​തി​രൂ​പ​താ വൈ​ദി​ക​ൻ മോ​ൺ​സി​ഞ്ഞോ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ടി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക തി​രു​ക​ർ​മ​ങ്ങ​ൾ 2024 ന​വം​ബ​ർ 24 ഞാ​യ​റാ​ഴ്‌​ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.00 മ​ണി​ക്ക് ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​ക്കു​ള്ളി​ൽ ന​ട​ക്കും.ആ​ദ്യം മെ​ത്രാ​ൻ​മാ​രും വൈ​ദി​ക​രും അ​ണി​നി​ര​ക്കു​ന്ന പ്ര​ദ​ക്ഷി​ണം കൊ​ച്ചു​പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച് മെ​ത്രാ​പ്പോ​ലി ത്ത​ൻ​പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്താ ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യും. തു​ട​ർ​ന്ന് മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ കാ​ർ​മി​ക​നാ​യി​രി​ക്കും. ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, വ​ത്തി​ക്കാ​ൻ സെ​ക്ര​ട്ട​റി​യേ​റ്റ് ഓ​ഫ് സ്‌​റ്റേ​റ്റ് പ്ര​തി​നി​ധി ആ​ർ​ച്ചു​ബി​ഷ​പ് മോ​സ്റ്റ് റ​വ.​ഡോ. എ​ഡ്‌​ഗ​ർ പ​ഞ്ഞ പാ​ർ​റ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന വി. ​കു​ർ​ബാ​ന​മ​ധ്യേ സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ് ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് മാ​ർ ക്ലീ​മി​സ് വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം പ​ള്ളി​യി​ൽ ആ​ശം​സാ​പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടും.സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ മു​ൻ ജ​ർ ആ​ർ​ച്ചു​ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ആ​ർ​ച്ചു​ബി​ഷ​പ് മോ​സ്റ്റ് റ​വ.​ഡോ. എ​ഡ്‌​ഗ​ർ പേ​ഞ്ഞ പാ​ർ​റ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ മൂ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ഷം​ഷാ​ബാ​ദ് രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് പാ​ടി​യ​ത്ത്, ചെ​ത്തി​പ്പു​ഴ തി​രു​ഹ്യ​ദ​യ​പ​ള്ളി വി​കാ​രി​യും ആ​ശ്ര​മം പ്ര​യോ​രും മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന്‍റെ മാ​തൃ​സ​ഹോ​ദ​ര സു​മാ​യ റ​വ. ഫാ. ​തോ​മ​സ് ക​ല്ലു​ക​ളം സി​എം​ഐ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ക്കും.

Advertisements

മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട് എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യ​ർ​പ്പി​ക്കും.ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​നി​ന്നു​മു​ള്ള ക​ർ​ദി​നാ​ള​ന്മാ​ർ, മെ​ത്രാ​ൻ​മാ​ർ, സം​സ്ഥാ​ന മ​ന്ത്രി​മാ​ർ, എം​പി​മാ​ർ, എം.​എ​ൽ.​എ​മാ​ർ, കേ​ന്ദ്ര-​സം​സ്ഥാ​ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നും വൈ​ദി​ക​ർ, സ​ന്യ​സ്‌​ത​ർ, അ​ത്മാ യ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 4000-ൽ ​അ​ധി​കം പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​വ​രു​ന്നു. അ​തി​രൂ​പ​താ മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ൺ​സി​ഞ്ഞോ​ർ ആ​ൻ​റ​ണി ഏ​ത്ത​ക്കാ​ട് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. റ​വ. ഫാ. ​തോ​മ​സ് ക​റു​ക​ക്ക​ളം, റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല എ​ന്നി​വ​ർ ക​ൺ​വീ​ന​ഴ്‌​സ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.വൈ​ദി​ക​രു​ടെ നേ​തൃ​ത​ത്തി​ൽ പ​ന്ത്ര​ണ്ട് ക​മ്മി​റ്റി​ക​ൾ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു. തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ന്ന ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ​പ​ള്ളി​യി​ൽ വി​കാ​രി വെ​രി റ ​ഫാ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ൽ, കൈ​ക്കാ​ര​ൻ ജോ​മി ജോ​സ​ഫ് കാ​വാ​ലം​പു​തു​പ്പ​റ​മ്പി​ൽ എ​ന്നി​വ​രു​ടെ നേ​ത്യ​ത​ത്തി​ലും ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.ക​ത്തീ​ഡ്ര​ൽ പ​ള്ളി​യു​ടെ ഗ്രൗ​ണ്ടി​ൽ വി​ശി​ഷ്ഠാ​തി​ഥി​ക​ളു​ടെ (VIP) വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. (ഏ​ക​ദേ​ശം 80 വാ​ഹ​ന​ങ്ങ​ൾ) കാ​റു​ക​ളി​ൽ വ​രു​ന്ന വൈ​ദി​ക​ർ, സി​സ്‌​റ്റേ​ഴ്‌​സ്‌ എ​ന്നി​വ​ർ എ​സ്‌​ബി കോ​ളേ​ജി​ൻ്റെ ഗേ​റ്റ് ന​മ്പ​ർ 1,2 വ​ഴി പ്ര​വേ​ശി​ച്ച് ട​വ​ർ ബ്ലോ​ക്കി​ന്‍റെ മു​ൻ​വ​ശ​ങ്ങ​ളി​ൽ വാ​ഹ​നം പാ​ർ​ക്കു ചെ​യ്ത‌്‌ അ​വി​ടെ നി​ന്നു ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ട്രാ​വ​ല​റി​ൽ ക​യ​റി ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ലേ​ക്ക് പോ​കേ​ണ്ട​താ​ണ്.2024 ഡി​സം​ബ​ർ 07 ശ​നി ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 09.00ന് ​വ​ത്തി​ക്കാ​നി​ൽ സെ​ന്റ്റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ പ​രി​ശു​ദ്ധ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​നെ മ​റ്റ് ഇ​രു​പ​തു പേ​രൊ​ടൊ​പ്പം ക​ർ​ദി​നാ​ളാ​യി നി​യ​മി​ക്കും. മാ​ർ​പാ​പ്പ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ​ത​ന്നെ സ്ഥാ​നാ​രോ​ഹ​ണ തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടും.ഇ​തി​നു​ശേ​ഷം ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10.00 മു​ത​ൽ 12.00 വ​രെ ന​വ​ക​ർ​ദി​നാ​ൾ​മാ​ർ പ​രി​ശു​ദ്ധ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ വ​ത്തി​ക്കാ​ൻ കൊ​ട്ടാ​ര​ത്തി​ൽ സ​ന്ദ​ർ​ശി​ച്ച് ആ​ശീ​ർ​വാ​ദം വാ​ങ്ങും. ഡി​സം​ബ​ർ 08 ഞാ​യ​ർ ഇ​ന്ത്യ​ൻ സ​മ​യം 2 01.00 ന​വ​ക​ർ​ദി​നാ​ൾ​മാ​ർ പ​രി​ശു​ദ്ധ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യോ​ടൊ​ത്ത് സെ​ന്റ്റ് പീ​റ്റേ​ഴ്‌​സ് ബ​സി​ലി​ക്ക​യി​ൽ വി. ​കു​ർ​ബ​ന അ​ർ​പ്പി​ക്കും.ക​ർ​ദി​നാ​ളാ​യി സ്ഥാ​ന​മേ​റ്റ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന് മാ​ത്യ​രൂ​പ​ത​യാ​യ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ സ്വീ​ക​ര​ണം ഡി​സം​ബ​ർ 21 ശ​നി​യാ​ ​ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ളേ​ജി​ലെ മാ​ർ കാ​വു​കാ​ട്ട് ഹാ​ളി​ൽ ന​ട​ക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.