കോട്ടയം മുണ്ടക്കയത്ത് ദമ്പതികൾക്ക് വെട്ടേറ്റു ; അയൽവാസി വെട്ടിയത് അതിർത്തി തർക്കത്തെ തുടർന്ന്

കോട്ടയം : മുണ്ടക്കയം പുഞ്ചവയലിൽ  ദമ്പതികൾക്ക് വെട്ടേറ്റു.പുഞ്ചവയൽ 504 കണ്ടംങ്കേരി തോമസ് (77) ഭാര്യ ഓമന (55) എന്നിവർക്കാണ് അയൽവാസിയുടെ വെട്ടേറ്റത്.

Advertisements

രാവിലെ 9.30 ഓടെയായിരുന്നു സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തോമസും ഭാര്യ ഓമനയും കുളിക്കാനായി പോകും വഴിയാണ് സംഭവമുണ്ടായത്.

ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തോമസിനെ തലയിലും, ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റത്.

അയൽവക്ക തർക്കമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന.

Hot Topics

Related Articles