കോട്ടയം : പ്രശസ്ത കഥകളി ചലച്ചിത്ര നടൻ പള്ളിപ്പുറം സുനിലിന്റെ കലാസ്ഥാപനം ആയ കലാശക്തി സ്കൂൾ ഓഫ് ആർട്സിൽ അതിഗംഭിരമായി ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി. അരങ്ങിൽ പാട്ടും നൃത്തവുമായി വിദ്യാർത്ഥികൾ വർണശാബളമാക്കി. സ്നേഹവിരുനൊരുക്കി ഒരുമയുടെ ഒരു ഉദാഹരണം ആണ് പള്ളിപ്പുറം സുനിലിന്റെയും, നിരവധി കഥകളി കലാകാരന്മാരുടെയും ആധ്യക്ഷതയിൽ നടത്തിയത്.
Advertisements