കോട്ടയം : കോട്ടയം ബസേലിയസ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം.കോട്ടയം ബസേലിയസ് കോളേജിലെ S2 77-79 പി ഡി സി ബാച്ചിന്റെ രണ്ടാം സംഗമം ജനുവരി 25 ആം തീയതി രാമവർമ യൂണിയൻ ക്ലബ്, കുമരകം റിസോർട്ടിൽ വച്ച് നടത്തുന്നു.സംഗമത്തിൽ ഡിജിറ്റൽ സ്മരണിക പ്രകാശനം ഉണ്ടായിരിക്കും.രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് പ്രോഗ്രാമുകൾ.കൂടുതൽ വിവരങ്ങൾക്ക് 9846265656
Advertisements