കോട്ടയം : കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രവണ സഹായി വിതരണം കോട്ടയം ജില്ലാ പ്രസിഡൻ്റ് അമൽ ചാമക്കാലയുടെ അധ്യക്ഷതയിൽ മുൻ എംപി തോമസ് ചാഴിക്കാടൻ നൽകുന്നു. യോഗത്തിൽ കെ എസ് സി (എം) സംസ്ഥാന പ്രസിഡൻ്റ് ബ്രൈറ്റ് വട്ടനിരപ്പിൽ, പാർട്ടി കോട്ടയം ജില്ലാ പ്രസിഡൻ്റ് പ്രൊഫസർ ലോപ്പസ് മാത്യു, പാർട്ടി ഉന്നത അധികാര സമിതി അംഗം വിജി എം തോമസ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്തി,ജോസ് പാറേക്കാടൻ, സണ്ണി വടക്കേ മുളഞ്ഞിനാൽ, ജോജി കുറത്തിയാടാൻ, ജോ കൈപ്പൻ പ്ലാക്കൽ, ക്രിസ്റ്റോം കല്ലറയ്ക്കൽ രാജു ആലപ്പാട്ട് തുടങ്ങിയവർ പങ്കെടുക്കും
Advertisements